താഴെക്കാണുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ലേഖനങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക.
1.കേരളത്തിലെ ശാസ്ത്ര-സാങ്കേതിക മേഖല,
2.കേരളത്തിലെ പൊതുഭരണ നവീകരണം,
3.ലോകത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന പുതിയ ശാസ്ത്ര-സാങ്കേതിക വികാസങ്ങൾ,
4.കേരളത്തിലെ പൊതു വിദ്യാഭ്യാസം,
5.കേരളത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം.
മറ്റു വിശദശാംശങ്ങൾ
1.Word ഫോർമാറ്റിൽ ലേഖനം മലയാളത്തിൽ ടൈപ്പ് ചെയ്തതതായിരിക്കണം
2. ലേഖനത്തിന്റെ നീളം – മൂന്നു എ -4 താളുകൾ,
3.ഏറ്റവും കൂടുതൽ മൂന്നു എഴുത്തുകാർ,
4.ഏറ്റവും കൂടുതൽ പത്തു അവലംബ ലേഖനങ്ങൾ,
5.മുഖ്യ എഴുത്തുകാരന്റെ / എഴുത്തുകാരിയുടെ പേരിന്റെ അവസാനം * ചേർക്കുക.