Skip to main content

പുരോഗതിയിലേക്കു നയിക്കുന്ന അടിസ്ഥാന സാമൂഹിക തത്വങ്ങൾ

1. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പുലർത്തുക – കടം വാങ്ങിയാൽ സമയത്തു തന്നെ വാങ്ങിയ തുക തിരികെ കൊടുക്കുക.

2. അഴിമതിയോടു മുഖം തിരിക്കുക – മൂനാം ലോകരാജ്യങ്ങളുടെ പുറത്തൊഗതി തടസപ്പെടുത്തുന്നതിൽ അഴിമതി മുഖ്യ സ്ഥാനം വഹിക്കുന്നു.

3. വൃത്തിയിൽ സൂക്ഷ്മത പുലർത്തുക.

4. ചർച്ചകളിൽ ഒരു സമയം ഒരാൾ മാത്രം സംസാരിക്കുക.

5. രാഷ്ട്രത്തെ/ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ പുലർത്തുക.

6. നൂതനമായ ആശയങ്ങൾ സമൂഹപുരോഗതിക്കു അത്യന്താപേക്ഷിതം.

7.അഭിപ്രായങ്ങളോട് വിയോജിക്കുന്നവരെ ശത്രുതയോടെ കാണാതിരിക്കുക .

8. സൃഷ്ടിപരതയും ചിട്ടയായ സ്ഥിതി-പരിപാലനവും ഉയർന്ന നിലവാരമുള്ള ഒരു സമൂഹത്തിന്റെ അടയാളങ്ങൾ ആണ്.